കൊവിഡ് സ്ഥീരികരിച്ച് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടി വന്ന മാധ്യമ പ്രവർത്തകനും അഭിഭാഷകനുമായ ശ്യാംദേവരാജ് അനുഭവം തുറന്ന് പറയുന്നു.കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എത്രമാത്രം കൊവിഡ് സ്ഥീരികരിച്ച ഒരു രോഗിയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.